Monday, October 1, 2007

ഞണ്ട്‌

ചുവടുകളില്‍
സമയത്തേയും ദൂരത്തേയും
വിപരീത ദിശയില്‍
ദൂരേക്കു ദൂരെ-
യാപേക്ഷികമായി
ളക്കുന്നത്‌
ഭൌതികശാസ്ത്രമാണ്,
കുഴി കുത്തിയതി-
ലൊളിക്കുന്നവണ്റ്റെ ധര്‍മശാസ്ത്രം.

4 comments:

സുല്‍ |Sul said...

ആളെ പേടിപ്പിക്കുകയാണോ?

ശ്രീ said...

“കുഴി കുത്തിയതി-
ലൊളിക്കുന്നവണ്റ്റെ ധര്‍മശാസ്ത്രം.”
:)

വെള്ളെഴുത്ത് said...

കുഴികുത്തി അതിലൊളിക്കുന്നവന്റെ ധര്‍മ്മശാസ്ത്രമാണ് ഭൌതികശാസ്ത്രം എന്നു വരും ചുരുക്കത്തില്‍..

സുനീഷ് said...

Vellezhuth, I agree that srtucture was not good, so I rearranged it... thanks...