Wednesday, February 20, 2008

ഞാന് എന്നെ...

എന്തായിവിടെക്കിടന്നു തപ്പുന്നത്?
ഇവിടെയാ ഇവിടെയാ പോയത്
ശ്ശേ ഇവിടെത്തന്നെയാ
എന്താണേലും ഇരുട്ടത്ത് തപ്പാതെയാ
വെട്ടത്ത് മാറി നോക്കിക്കൂടേ?
ഓ വേണ്ട കിട്ടി
എന്താ പോയേ?
കാര്യമായിട്ടൊന്നുമില്ല,
ഞാന് തന്നെ.

6 comments:

സുനീഷ് said...

ക്ളീഷേ.

Sharu (Ansha Muneer) said...

എല്ലാം മനസ്സിലായി :)

Sanal Kumar Sasidharan said...

സമാധാനമായി കിട്ടിയല്ലോ.ഞാന്‍ തപ്പി നടന്നിട്ടും കിട്ടുന്നില്ല :)

G.MANU said...

kittiyallo bhagyam

:)

മാധവം said...

അപ്പുമാഷാണൊ?
എനിക്കും മനസ്സിലായി

ഏ.ആര്‍. നജീം said...

ഇനിയെങ്കിലും വല്ല വെട്ടത്തൂടെയും നടക്കാന്‍ നോക്ക്.... :)