പുരുഷപക്ഷ രാഷ്ട്രീയം (എന്ന വര്ഗ്ഗീകരണമുണ്ടെന്കില്) ഒരു കരിയിലയാണെന്കില് സ്ത്രീപക്ഷ രാഷ്ട്രീയം (എന്ന വര്ഗ്ഗീകരണമുണ്ടെന്കില്) ഒരു മണ്ണാന്കട്ടയാണ് ഒരു ഉഭയവര്ഗ്ഗ ജീവി കിണര്‍ വക്കത്തേക്ക് ചാടി വന്നിരുന്ന് പോക്രോം പോക്രോം എന്ന് കരഞ്ഞു.
മണ്ണാം കട്ടയും കരിയിലയും കാശിക്കു പോയ പഴയ വേര്‍ഷന്‍ മാറി കാറ്റും മഴയും തുടക്കത്തില്‍ തന്നെ ഉഭയജീവിയാകുന്നതാ ഭേദം... ല്ലെ സുനീഷെ ചാരാന്‍ ചുവരില്ലാത്തവനെ ഊതി പറപ്പിച്ചു കളയില്ലെ അതിനാല്‍ മനുഷ്യന് എന്നു പറയാന്‍ പേടി. ഇഷ്ടായി
5 comments:
അവസാനം മണ്ണാങ്കട്ടയ്ക്കും കരിയിലയ്ക്കും എന്തു സംഭവിച്ചു..?
സ്ത്രീ പക്ഷമാണെങ്കില്‍ കരിയില കരഞ്ഞുകാട്ടും
പുരുഷപക്ഷത്തുനിന്ന് മണ്ണാങ്കട്ട ഒരു വെറും മണ്ണാങ്കട്ടയാവും
മണ്ണാം കട്ടയും കരിയിലയും കാശിക്കു പോയ പഴയ വേര്‍ഷന്‍ മാറി കാറ്റും മഴയും തുടക്കത്തില്‍ തന്നെ
ഉഭയജീവിയാകുന്നതാ ഭേദം...
ല്ലെ സുനീഷെ
ചാരാന്‍ ചുവരില്ലാത്തവനെ ഊതി പറപ്പിച്ചു കളയില്ലെ
അതിനാല്‍ മനുഷ്യന് എന്നു പറയാന്‍ പേടി.
ഇഷ്ടായി
ഔ.. ഇങ്ങനെ ഒക്കെ അര്ത്ഥതലങ്ങളുണ്ടാരുന്നോ? കൊള്ളാം..!
ഇതുവഴി ഒന്നു രണ്ടു തവണ വന്നു കുറുക്കനു ആമയെ കിട്യ പോലെ എടുത്തു മണപ്പിച്ചൊക്കെ നോക്കി, തിരിച്ചു വെച്ചിട്ടു പോയതാ...
ദേവ ചവച്ചരച്ചു തന്നതു കൊണ്ട് ദഹിക്കുന്നുണ്ടെന്നു തോന്നുന്നു..
ആ പോക്രോ മാത്രം മനസ്സിലായി
Post a Comment