സുനീഷേ കുറേ നാളായി ഒന്നും എഴുതാനും വായിക്കാനും സമയവും മൂഡും ഇല്ലായിരുന്നു.ഇപ്പോള്‍ നിങ്ങളുടെ മൂന്നുകവിതകള് വായിച്ചപ്പോള്‍ നിറഞ്ഞ സന്തോഷം.ഇവിടെവന്നാല്‍ നിരാശനാകില്ല എന്ന് ഒരുറപ്പ് തരുന്നപോലെ..
പ്രിയേ പാടായി പാടായി. പാമരാ “പുല്ലായി പിറവി തനെ വേണം, കൃഷ്ണാ പുല്ലായി പിറവി തനെ വേണം വൃന്ദാവനമതില്“ എന്ന പാട്ട് കേട്ടിട്ടുണ്ടോ? നിലാവേ :) സനാതനന് മാഷേ സന്തോഷം. ദേവതീര്ത്ഥേ സന്തോഷം. ഗുപ്തരേ കവിത പനിച്ച് നിറഞ്ഞ് നനഞ്ഞ് കുളിക്കാനാണ് എന്നും ദിവാസ്വപ്നം കാണുന്നത്. ദീപൂ :)
9 comments:
കവിതയ്ക്ക് കടപ്പാടുണ്ട്.
ഇത് വല്ലാത്തൊരു പെടാപാടായി.
ദ്രവിച്ചൊന്നുമില്ല സുനീഷേ.. പണ്ട് സനാതനന് പറഞ്ഞപോലെ എന്തിനോ ഉള്ള തിരച്ചിലല്ലായിരുന്നോ.. നിങ്ങളൊരു കാതലുള്ള വടവൃക്ഷമല്ലേ, ദ്രവിക്കില്ല ;)
(കര്‍ത്താവേ ഞാന്‍ മനസ്സിലാക്കിയതുതന്നെ ആണോ അര്‍ത്ഥം എന്തോ.. ദേവതീര്‍ത്ഥയെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോ..)
നനഞ്ഞ് കവിത മരമായില്ലേ...?
നന്നായി..
സുനീഷേ കുറേ നാളായി ഒന്നും എഴുതാനും വായിക്കാനും സമയവും മൂഡും ഇല്ലായിരുന്നു.ഇപ്പോള്‍ നിങ്ങളുടെ മൂന്നുകവിതകള് വായിച്ചപ്പോള്‍ നിറഞ്ഞ സന്തോഷം.ഇവിടെവന്നാല്‍ നിരാശനാകില്ല എന്ന് ഒരുറപ്പ് തരുന്നപോലെ..
ഉണക്കുമരക്കൊമ്പിലിരുന്നൊരു
കാക്ക കാ കാ പാടിയപ്പോള്‍
തളിര്‍ത്തു മരക്കൊമ്പുകള്‍
സുനീഷേ നീ കോറിയിടുന്നത് പാര്‍ഥന്റെ ബാണങ്ങള്‍ പോലെ.....
പാമരാ നിനക്കു ഞാന്‍ വച്ചിട്ടുണ്ട്
പനിച്ചു കുളിച്ചൂല്ലേ...
***********
സനലും ഇവിടെത്തന്നെവന്നോ കുളിക്കാന്‍ :)
കുളിച്ചു :)
പ്രിയേ പാടായി പാടായി.
പാമരാ “പുല്ലായി പിറവി തനെ വേണം, കൃഷ്ണാ പുല്ലായി പിറവി തനെ വേണം വൃന്ദാവനമതില്“ എന്ന പാട്ട് കേട്ടിട്ടുണ്ടോ?
നിലാവേ :)
സനാതനന് മാഷേ സന്തോഷം.
ദേവതീര്ത്ഥേ സന്തോഷം.
ഗുപ്തരേ കവിത പനിച്ച് നിറഞ്ഞ് നനഞ്ഞ് കുളിക്കാനാണ് എന്നും ദിവാസ്വപ്നം കാണുന്നത്.
ദീപൂ :)
Post a Comment