Saturday, April 12, 2008

പായ

ഒരു വശത്തു നിന്നും
ചുരുട്ടിയൊതുക്കിയമര്‍ത്തുമ്പോള്‍
ചുരുളഴിഞ്ഞു നിവരുകയാണല്ലോ
മറുവശമെപ്പോഴും.

1 comment:

സുനീഷ് said...

വേണ്ടെന്നു വച്ചിട്ടും...