Saturday, October 18, 2008

നോട്ടം

എപ്പോഴെങ്കിലും
ഒരു പെണ്ണിന്‍റെ മുലകളില്‍
ഒളിഞ്ഞു നോക്കുമ്പോഴോ
ഉറ്റു നോക്കുമ്പോഴോ
അര്‍ബുദം ബാധിച്ച മുലകളെ ഓര്‍ത്തിട്ടുണ്ടോ?

കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ?

3 comments:

സുനീഷ് said...

ഒരു കഥയെഴുതണമെന്നുണ്ട്...

റോഷ്|RosH said...

അങ്ങനെ ഓര്‍ത്ത ഒരാളുണ്ട്..
ചുള്ളികാടു..
അങ്ങേരുടെ ചിദംബര സ്മരണയില്‍ അതിന്റെ വരത്തമാനവും കാണാം..

Sanal Kumar Sasidharan said...

ഓർത്താൽ മുലകൾ തന്നെ ഒരു അർബുദമാണെന്ന് തോന്നും...