Monday, October 8, 2007

ചിലതൊക്കെ

കാല് പോലും കഴുകാതെ
കയറി വന്നു.
മയക്കത്തില്‍
ചിരിച്ചതും കരഞ്ഞതു-
മൊന്നുമറിഞ്ഞില്ല.
പിന്നെ നോക്കിയപ്പോള്‍
പക്ഷി കാഷ്ഠിച്ച പോലെ
കുറച്ച്
മുള്ളുകളും തോടുകളും മാത്രം.
സ്ഖലിച്ച്
പോയതായിരിക്കാമെല്ലാമല്ലേ?

3 comments:

സുനീഷ് said...

ചിലതൊക്കെ ഇങ്ങനെയാണ്.

ഉപാസന || Upasana said...
This comment has been removed by a blog administrator.
simy nazareth said...

ഇതാരാ ഇങ്ങനെ കേറി വന്നത്?