നാട്ടിലെത്തി വീടിന്‍റെ മുന്‍പിലെ ചെമ്മണ്‍വഴിയില്‍ കൂടി മുണ്ട് മാടിക്കുത്തി നടക്കുമ്പോഴാണ് കാല്‍വിരല്‍ ഒരു കല്ലില്‍ തട്ടി ചോര വന്നത്. കല്ല് തെറിച്ച് മാറിയിടത്ത് ഒരു തുമ്പപ്പൂ. ഒന്നു നൊന്തെങ്കിലെന്താ?
8 comments:
Anonymous
said...
ella santhoshathinu pinnilum oru nomparam kaanum...
8 comments:
ella santhoshathinu pinnilum oru nomparam kaanum...
atha nombara poovu
പ്രണയിച്ചു കൊണ്ടിരുന്ന രണ്ടാത്മാക്കളെ തട്ടി തെറിപ്പിച്ചിട്ട് നിന്നു ഇളിക്കുന്നോ...!!
:)
ഒന്നു നൊന്തെങ്കിലെന്താ....
നല്ലൊരു കവിത കിട്ടിയില്ലേ!
kollaam.
നല്ല രചന,നന്നായിട്ടുണ്ട്
ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും
സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍
പകല്‍കിനാവ് പറഞ്ഞത് തന്നെയാ എനിക്കും തോന്നണേ... :P
ഹ!കവിത.
Post a Comment