Tuesday, May 6, 2008

ജീ, മ

ജീവിതം:
എങ്ങിനെയെങ്കിലും ഒന്നു മരിച്ചു കിട്ടിയാല്‍ മതിയായിരുന്നു.
മരണം:
ഇനിയെങ്കിലും ഒന്നു ജീവിച്ചു കണ്ടാല്‍ മതിയായിരുന്നു.

12 comments:

Unknown said...

നന്നായിട്ടുണ്ട്

സുനീഷ് said...

ഇതു നന്നായിട്ടുണ്ടെന്നോ? കോതനെല്ലൂരേ നിങ്ങളേ ഞാന്‍ കൊല്ലും :-)

പാമരന്‍ said...

??

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെന്താദ്???

കുഞ്ഞന്‍ said...

രണ്ടിനും കാശ് വേണം.. കാശില്ലെങ്കില്‍ നരകിക്കും..!

Sanal Kumar Sasidharan said...

ജീ,മ എന്ന തലക്കെട്ട് കവിതയുടെ ആദ്യവരികളായി വായിക്കുന്നു.അര്‍ത്ഥമില്ലാത്ത വാചകങ്ങളായും,പൂരിപ്പിക്കേണ്ട ശൂന്യതയായും വായിക്കാം അത്.ഒരു കരുവാളിച്ച ചിരി ചിരിക്കുന്നുണ്ടത്.
(ക,ക,കൊ,കാ..യെ ഓര്‍മ്മിപ്പിച്ചു തലക്കെട്ട്)

G.MANU said...

ജി.മ എന്നു കണ്ട് ഞാനാണൊ എന്നു കരുതി ഓടിവന്നതാ.
ഈശ്വരാ അപ്പോ മൃതുഞ്ജയം..

:)

കുറ്റ്യാടിക്കാരന്‍|Suhair said...

മ - ?

കല|kala said...

ജീവിതതിനും മരണത്തിനുമിടയില്‍ ഒരു കിതപ്പ് !

തോന്ന്യാസി said...

എന്തായാലും അവസാനം മതിയാകും അല്ലേ...

ഓ.ടോ: കോതനല്ലൊരെപ്പോഴും ഇങ്ങനെയാ :)

Unknown said...

എന്നെയങ്ങ് കൊല്ല് കൊല്ല്

Unknown said...

എന്നെയങ്ങ് കൊല്ല് കൊല്ല്