സ്ത്രീയേ
ഞാനല്ലുത്തരവാദി
എന്റേത് വെറും
ജൈവികമായൊരാവശ്യമാണ്
അടുത്ത തവണത്തേക്ക്
സജ്ജമാകും വരെ
എനിക്കു തന്നെ
ഇഷ്ട്മില്ലാത്തൊരാവശ്യം.
നീ, നീ തന്നെയാണ്
എന്നെ ഭയന്നേതു നേരവും
തലയിലുദ്ധരിച്ച ലിംഗവും പേറി
അതിന്റെ പുഴുക്കുത്തും പേന്‍കടിയും കൊണ്ട്
ഭ്രാന്തെടുത്ത് നടക്കുന്നത്.
ഇനിയുമെന്നെ ഞരമ്പുരോഗിയെന്ന്
വിളിക്കാനാണ് നിനക്കിഷ്ടമെങ്കില്‍;
കഷ്ടം തന്നെ പെണ്ണേ!
5 comments:
കഷ്ടം തന്നെ :) ലവള് ലവളാണ് ലവള് മാത്രമാണുത്തരവാദി !
സഹതാപം തോന്നുന്നു. ഏതായാലും പ്രണയം, എന്നൊന്നും വളച്ചുകെട്ടാതെ തുറന്നു പറഞ്ഞതിന് അഭിനന്ദനങള്‍!!!!!
കൊള്ളാം വക്കീലേ .. :)
ഈ വരികളിലെ ആശയം ഇഷ്ടമായി...
ഞാനും പറയട്ടെ...കഷ്ടം തന്നെ പെണ്ണേ...
സസ്നേഹം,
ശിവ
ഇനിയുമെന്നെ ഞരമ്പുരോഗിയെന്ന്
വിളിക്കാനാണ് നിനക്കിഷ്ടമെങ്കില്‍;
കഷ്ടം തന്നെ പെണ്ണേ!
എനിക്കും നിന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍
അങ്ങനെ തോന്നാറുണ്ടെന്ന് ഞാന്‍ പറയില്ല
കാരണം എന്റെ കോട്ടയം കാരനായി പോയില്ലെ
Post a Comment